Instructions( നിർദ്ദേശങ്ങൾ )
  1.     Online registration ചെയ്യുന്നതിന് മുമ്പ് അപേക്ഷകർ prospectus നിർബന്ധമായും വായിച്ചിരിക്കണം .
  2.     Mandatory fields (*) നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ് .
  3.     അപേക്ഷകന്റെ / അപേക്ഷകയുടെ ഫോട്ടോ jpg/jpeg/png format -ൽ പരമാവധി 50 KB ഉള്ളത് മാത്രമേ upload ചെയ്യാൻ പാടുള്ളൂ .
  4.     40% മോ അതിലധികമോ അംഗവൈകല്യം ഉള്ളവർ ഫീസ് അടയ്‌ക്കേണ്ടതില്ല .
  5.    രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസ് അടച്ചതിന്റെ 'KSLMA-copy ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചെല്ലാൻ അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം        സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് . ചെലാൻ ഫോറം സാക്ഷരതാമിഷന്റെ വെബ്‌സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്.
  6.     ജനനതീയതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷ ഫോറത്തിന്റെ        പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
  7.     പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ട അപേക്ഷകർ ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്        അപേക്ഷ ഫോറത്തിന്റെ പ്രിന്റൗട്ടിനോടൊപ്പം സാക്ഷരതാമിഷൻ ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
  8.     മേൽ പറഞ്ഞ 5 ,6 ,7 എന്നിവ upload ചെയ്യേണ്ടതില്ല
  9.     ഏതെങ്കിലും വിവരം തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അപേക്ഷ നിരസിക്കുന്നതാണ് .


 മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ കൈവശം ഉണ്ട്


 


അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാക്കുന്ന മുറയ്ക്ക് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അപേക്ഷകർ കൈവശം സൂക്ഷിക്കേണ്ടതാണ് .